29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur രക്തസാക്ഷി അനുസ്മരണ സദസ്സ് നടത്തി

രക്തസാക്ഷി അനുസ്മരണ സദസ്സ് നടത്തി

32

ഷുഹൈബ് കൃപേഷ് ശരത് ലാല്‍ രക്തസാക്ഷിത്വ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷി അനുസ്മരണ സദസ്സ് നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ് സദസ്സ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നിഖില്‍ ജി കൃഷ്ണന്‍ മുഖ്യഅനുസ്മരണ പ്രസംഗം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് നിസാം ആലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജന പൂവത്ത്, ജില്ലാ സെക്രട്ടറി റിഷി ലാസര്‍, നിയോജകമണ്ഡലം ഭാരവാഹികളായ ഷുഹൈബ് എച്ച്.എം.ബി, നവീന്‍ മുണ്ടന്‍, വിശാഖ് വിശ്വനാഥന്‍, മണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!