ഗുരുവായൂര്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജില്‍ പൂര്‍വ്വ വിദ്യാത്ഥി സംഗമം സംഘടിപ്പിച്ചു

 

ഗുരുവായൂര്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജില്‍ മെഗാ അലുമിനി മീറ്റ് ഓര്‍മ്മത്തുരുത്ത് എന്ന പേരില്‍ പൂര്‍വ്വ വിദ്യാത്ഥി സംഗമം നടന്നു.കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം പൂര്‍വ്വ വിദ്യാത്ഥിയും തൃശൂര്‍ വിദ്യാഭ്യാസ ഡൈപ്യൂട്ടി ഡയറകടര്‍ എ.കെ അജിതകുമാരി ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്ര വിഭാഗം മുന്‍ അധ്യാപിക സിസ്റ്റര്‍ അല്‍ഫോന്‍സ് ജയ. മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മ തെരേസ് എന്നിവരെ നീതു. എസ്സ്. അറക്കല്‍, ഡോ . മോളി മാമ്പുള്ളി എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിര്‍മ്മല്‍ മരിയ,.സിസ്റ്റര്‍ ഡാനി മറിയ. ഡോ:നീതു എസ്. അറക്കല്‍, ഡോ. പി.സി മോളി. എന്നിവര്‍ സംസാരിച്ചു

ADVERTISEMENT