24.6 C
Kunnamkulam
Sunday, August 9, 2026
Home Obituary News ചാവക്കാട് ഒരുമനയൂർ വെള്ളരിക്കാട്ട് പരേതനായ രാഘവൻ ഭാര്യ നാരായണി (85) നിര്യാതയായി

ചാവക്കാട് ഒരുമനയൂർ വെള്ളരിക്കാട്ട് പരേതനായ രാഘവൻ ഭാര്യ നാരായണി (85) നിര്യാതയായി

109

ചാവക്കാട് ഒരുമനയൂർ വെള്ളരിക്കാട്ട് പരേതനായ രാഘവൻ ഭാര്യ നാരായണി (85) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച കാലത്ത് 9ന് ഒരുമനയൂർ പഞ്ചായത്ത്‌ ശ്മശാനത്തിൽ നടക്കും.
മക്കൾ: പ്രകാശൻ, പ്രസന്ന, ശ്രീദേവി, സുനിൽകുമാർ, സുരേഷ്, സുമ,അമ്പിളി
മരുമക്കൾ :ഷീബ, അരവിന്ദൻ, സീമ, പ്രേമ, ഉണ്ണികൃഷ്ണൻ, വിജയൻ, പരേതനായ ബാലചന്ദ്രൻ.

ADVERTISEMENT
error: Content is protected !!