ചെറുവത്തൂര്‍ കുരിയാക്കു അന്തോണി നിര്യാതനായി

ചെറുവത്തൂര്‍ കുരിയാക്കു അന്തോണി നിര്യാതനായി. 85 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് ഗുരുവായൂര്‍ സെന്റ് ആന്‍ണീസ് ദേവാലയ സെമിത്തേരിയില്‍ നടക്കും.

ADVERTISEMENT