26.4 C
Kunnamkulam
Saturday, October 17, 2026
Home Obituary News കല്ലൂര്‍ ഇല്ലത്തയില്‍ എം.വി കാദര്‍ നിര്യാതനായി

കല്ലൂര്‍ ഇല്ലത്തയില്‍ എം.വി കാദര്‍ നിര്യാതനായി

35

കല്ലൂര്‍ ഇല്ലത്തയില്‍ എം.വി കാദര്‍ (92) നിര്യാതനായി. ഖബറടക്കം കല്ലൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടത്തി. പരേതയായ കദീജ ഭാര്യയും ഫാത്തിമ, ലൈല, ഹസീന, ശഫീഖ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!