28.2 C
Kunnamkulam
Sunday, November 8, 2026
Home Obituary News നാല് പതിറ്റാണ്ടായി കുന്നംകുളം ചെയ്മ്പര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃനിരയില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടപ്പടി ചുങ്കത്ത്...

നാല് പതിറ്റാണ്ടായി കുന്നംകുളം ചെയ്മ്പര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃനിരയില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടപ്പടി ചുങ്കത്ത് തോമസ് ജോയ് (65) നിര്യാതനായി.

55

നാല് പതിറ്റാണ്ടായി കുന്നംകുളം ചെയ്മ്പര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃനിരയില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടപ്പടി ചുങ്കത്ത് തോമസ് ജോയ് (65) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച വൈകീട്ട് 4ന് കോട്ടപ്പടി സെന്റ് ലാസര്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ : ഷാലെറ്റ്

മക്കള്‍ : അരുണ്‍, അഖില്‍ , അബിന്‍

മരുമക്കള്‍ : സോനു, തെരേസ, അനു

ADVERTISEMENT
error: Content is protected !!