മുന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ഗുരുവായൂര്‍ പടിഞ്ഞാറെ നട പരുവക്കാട്ടില്‍ വിജയലക്ഷ്മി നിര്യാതയായി. 77 വയസ്സായിരുന്നു. പരേതനായ കൈതക്കാട്ട് ശിവശങ്കരന്‍ ഭര്‍ത്താവാണ്. ജ്യോതി, രാജേഷ്, അഡ്വ. ശ്രീജ , ജയശ്രീ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.