കുന്നംകുളം പള്ളത്തുര്‍ റോഡ് വെള്ളാങ്കില്‍ വിജയന്‍ നിര്യാതനായി

കുന്നംകുളം പള്ളത്തുര്‍ റോഡ് വെള്ളാങ്കില്‍ വിജയന്‍ നിര്യാതനായി. 73 വയസ്സായിരുന്നു. സംസ്‌ക്കാരം ഇന്ന് 11 മണിക്ക് കുന്നംകുളം വാതക ശ്മശാനത്തില്‍ നടക്കും. അജിത ഭാര്യയും ജിജി, ജീവില്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT