വടുതല കൊമ്പത്ത് പരേതനായ മൊയ്തു മകന്‍ അസീസ് നിര്യാതനായി.

വടുതല കൊമ്പത്ത് പരേതനായ മൊയ്തുവിന്റെ മകന്‍ അസീസ് (66) നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വടുതല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ജമീലയാണ് ഭാര്യ. ഷിയാസ്, ഷെന്‍ ന , ഷെഹ്ല എന്നിവര്‍ മക്കളാണ്.

ADVERTISEMENT