സർക്കാരിന് വാഹനം വാങ്ങാൻ 100 കോടി; രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സന്പൂർണ ബജറ്റ് ഇന്ന്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ജനപ്രിയ നിർദ്ദേശങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ. വിഴിഞ്ഞത്തിനും വയനാടിനും ഊന്നൽ നൽകും. വരുമാന വർദ്ധന ലക്ഷ്യമിട്ട് സേവന നിരക്കുകൾ കൂട്ടിയേക്കും. ഇടത് നയങ്ങളിൽ നിന്ന് വഴിമാറുമോയെന്ന് ആകാംക്ഷ. ഫിനാൻഷ്യൽ ലിറ്ററസി കോൺക്ലേവും സംഘടിപ്പിക്കും. ഇതിനായി രണ്ടുകോടി രൂപ അനുവദിച്ചു. തുഞ്ചൻ പറമ്പിന് സമീപം സ്മാരകത്തിന് 5 കോടി ബജറ്റിൽ വകയിരുത്തി.  സർക്കാരിന് വാഹനം വാങ്ങാൻ 100 കോടി പഴയ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി നീക്കി.

ADVERTISEMENT