കേരളവിഷന്‍ ന്യൂസ് കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നല്‍കുന്ന കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡുകളുടെ ജില്ലാതല വിതരണം തലസ്ഥാനത്ത് നടന്നു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 14മത് സംസ്ഥാന കണ്‍വെന്‍ഷനില്‍, റവന്യു മന്ത്രി കെ രാജന്‍ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.