31.2 C
Kunnamkulam
Wednesday, October 28, 2026
Home CCTV Desk കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡുകളുടെ ജില്ലാതല വിതരണം നടത്തി

കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡുകളുടെ ജില്ലാതല വിതരണം നടത്തി

56

കേരളവിഷന്‍ ന്യൂസ് കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നല്‍കുന്ന കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡുകളുടെ ജില്ലാതല വിതരണം തലസ്ഥാനത്ത് നടന്നു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 14മത് സംസ്ഥാന കണ്‍വെന്‍ഷനില്‍, റവന്യു മന്ത്രി കെ രാജന്‍ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!