ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന കണ്‍വെന്‍ഷന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ് ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. ഫാ. അലക്‌സ് ജോണ്‍ കരുവാറ്റ വചന സന്ദേശം നല്‍കി. സഭാ മാനേജിങ് കമ്മിറ്റി അംഗം ഫാ. ജോസഫ് മാത്യു, പി കെ പ്രജോദ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT