31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kunnamkulam അന്നംകുളങ്ങര ഭഗവതിക്ഷേത്രത്തിലെ പൂരമഹോത്സവത്തോടനുബന്ധിച്ച് കലാപരിപാടികള്‍ നടക്കും

അന്നംകുളങ്ങര ഭഗവതിക്ഷേത്രത്തിലെ പൂരമഹോത്സവത്തോടനുബന്ധിച്ച് കലാപരിപാടികള്‍ നടക്കും

202

കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ഭഗവതിക്ഷേത്രത്തിലെ  പൂരമഹോത്സവത്തോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ കല കാണിപ്പയ്യൂരിന്റ നേതൃത്വത്തില്‍ കലാപരിപാടികളും, ബുധനാഴ്ച ബീറ്റ്‌സ് ഓഫ് തൃശ്ശൂരിന്റെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് കമ്മറ്റിഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!