ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കടപ്പുറം ഞോളി റോഡില്‍ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എടക്കഴിയൂര്‍ പുഴങ്ങരയില്ലത്ത് വീട്ടില്‍ മുഹമ്മദ് നിഷാദ് (40) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

 

ADVERTISEMENT