വട്ടപറമ്പില്‍ പരേതനായ താമി ഭാര്യ തങ്ക നിര്യാതയായി

വട്ടപറമ്പില്‍ പരേതനായ താമിയുടെ ഭാര്യ തങ്ക നിര്യാതയായി. 65 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍ നടക്കും. സനല്‍, സജിത, സനിത എന്നിവര്‍ മക്കളാണ്.

ADVERTISEMENT