പൈതൃകം ഗുരുവായൂരിന്റെ ഭാഗവതോത്സവത്തിന് 16ന് തുടക്കമാകും

പൈതൃകം ഗുരുവായൂരിന്റെ ഭാഗവതോത്സവത്തിന് 16ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 4ന് ആചാര്യന്മാരെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. തുടര്‍ന്ന് മഞ്ജുളാല്‍ പരിസരത്ത് നിന്ന് ആരംഭിയ്ക്കുന്ന ഘോഷയാത്ര ക്ഷേത്രക്കുളം പ്രദക്ഷിണം ചെയ്ത് യജ്ഞവേദിയായ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ സമാപിക്കും.

ADVERTISEMENT