തിരുത്തിക്കാട് ഏരിമൽ വീട്ടിൽ ചന്ദ്രൻ നിര്യാതനായി

തിരുത്തിക്കാട് ഏരിമൽ വീട്ടിൽ ചന്ദ്രൻ (67)നിര്യാതനായി. ഭാര്യ ഷീല, മക്കൾ നീതു, നിഖിൽ, മരുമക്കൾ ഉണ്ണികൃഷ്ണൻ, അനഘ. സംസ്കാരം ഇന്ന് 3മണിക്ക് കുന്നംകുളം വാതക ശ്മശാനത്തിൽ.

ADVERTISEMENT