27.7 C
Kunnamkulam
Thursday, August 6, 2026
Home Bureaus Perumpilavu പൊതിയഞ്ചേരിക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തിനിടെ ആനയിടഞ്ഞു

പൊതിയഞ്ചേരിക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തിനിടെ ആനയിടഞ്ഞു

പെരുമ്പിലാവ് പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനിടെ ആനയിടഞ്ഞു. പ്രാദേശിക ആഘോഷ കമ്മറ്റിയുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തുന്നതിന് മുമ്പായാണ് ഐനിക്കുളങ്ങര മഹാദേവന്‍ എന്ന ആന അനുസരണക്കേട് കാട്ടിയത്. ആനയെ ഉടന്‍ തന്നെ തളക്കാനായതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.

ADVERTISEMENT
error: Content is protected !!