പഴഞ്ഞി പട്ടിത്തടം കാഞ്ഞിരത്തിങ്കല്‍ താവു മകന്‍ ഷൈജു നിര്യാതനായി

പഴഞ്ഞി പട്ടിത്തടം കാഞ്ഞിരത്തിങ്കല്‍ താവു മകന്‍ ഷൈജു നിര്യാതനായി. 38 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ആര്‍ത്താറ്റ് സെന്‍മേരിസ് കത്തീഡ്രലില്‍ നടക്കും. ലൈജു സഹോദരനാണ്.

ADVERTISEMENT