കടവല്ലൂര്‍ സാന്ത്വനം സഹായസമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. 22-ാം തിയതി ശനിയാഴ്ച്ച രാവിലെ 10ന് കല്ലുംപുറം വിദ്യറസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ ഇന്റര്‍നാഷ്ണല്‍ മൈന്റ് ട്രെയിനറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ ഫിലിപ് മമ്പാട് ക്ലാസ് നയിക്കും.
Home Bureaus Perumpilavu വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു