ഗുരുവായുരില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിനോടനുബന്ധിച്ച് ഞായറാഴ്ച് വൈകിട്ട് 7 മണിയ്ക്ക് നടന്ന ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിച്ച ‘പാട്ടും പടവെട്ടും’ എന്ന നവീന നാടന്‍ പാട്ട് ദ്യശ്യകലാമേള ശ്രദ്ധേയമായി. ഇന്ന് വൈകിട്ട് ആറുമണിക്ക് പ്രൊഫ.ആര്.എല്‍.വി രാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ‘നൃത്ത ത്രയം’ എന്ന പരിപാടിയും, രാത്രി എട്ടു മണി മുതല്‍ ചലച്ചിത്രതാരം കൃഷ്ണ്ണ പ്രഭ അവതരിപ്പിക്കുന്ന മെഗാഷോയും ഉണ്ടാകും.