വ്യാജ ലോട്ടറി തട്ടിപ്പ് വീണ്ടും

വ്യാജ ലോട്ടറി തട്ടിപ്പ് വീണ്ടും. എളവള്ളി താമരപ്പിള്ളിയില്‍ വ്യാജ ലോട്ടറി ടിക്കറ്റ് നല്‍കി വില്പനക്കാരനില്‍ നിന്നും പണം തട്ടിയെടുത്തു. താമരപ്പിള്ളി ചെറുഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപം ലോട്ടറി വില്പന നടത്തുന്ന തമിഴ്‌നാട് സ്വദേശി മണി യില്‍ നിന്നാണ് പണം തട്ടിയത്.

 

ADVERTISEMENT