വടക്കാഞ്ചേരി കുമ്പളങ്ങാട് പടിഞ്ഞാറേക്കര ചാഴിക്കുളം ചന്തു മകന്‍ ശങ്കുണ്ണി (95) നിര്യാതനായി.

വടക്കാഞ്ചേരി കുമ്പളങ്ങാട് പടിഞ്ഞാറേക്കര ചാഴിക്കുളം ചന്തു മകന്‍ ശങ്കുണ്ണി (95) നിര്യാതനായി. സിസിടിവിയുടെ എരുമപ്പെട്ടിയിലെ ഓഡിയോ വിഷന്‍ കേബിള്‍ നെറ്റ്‌വര്‍ക്കിലെ ചീഫ് ടെക്‌നീഷ്യന്‍ ആയ ഭരതന്റെ പിതാവാണ് ശങ്കുണ്ണി.സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും.
മക്കള്‍: ശാന്ത, അരവിന്ദാക്ഷന്‍, ബാലകൃഷ്ണന്‍, ഭരതന്‍, വിജയന്‍.
മരുമക്കള്‍ : ചന്ദ്രന്‍ കണ്ടം പുള്ളി (പരേതന്‍), രമണി, ലതിക, ശശിധ , സുനിത.

 

ADVERTISEMENT