‘ ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ‘ കാന്‍സര്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കണ്ടാണശ്ശേരിയില്‍ കാന്‍സര്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം എന്ന ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.

ADVERTISEMENT