വെള്ളാറ്റഞ്ഞൂര്‍ പുത്തൂര്‍ ചാക്കു അന്തോണി നിര്യാതനായി

വെള്ളാറ്റഞ്ഞൂര്‍ പുത്തൂര്‍ ചാക്കു അന്തോണി (99) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് വെള്ളാറ്റഞ്ഞൂര്‍ ഫാത്തിമ മാതാ ദേവാലയത്തില്‍. ജോസഫ് , തങ്കമ്മ , വിന്‍സെന്റ് , ഷീല എന്നിവര്‍ മക്കളാണ്.

ADVERTISEMENT