കോണ്‍ഗ്രസ് (എസ്) കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റായി കെ.ജി.പ്രിന്‍സിനെ തെരഞ്ഞെടുത്തു. യോഗം ജില്ലാ പ്രസിഡന്റ് സി.ആര്‍. വത്സന്‍ ഉദ്ഘാടനം ചെയ്തു. നെഗില ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.പി.റഫീക്ക് തങ്ങള്‍, റജൂല അയ്യൂബ്, സജി കുന്നംകുളം, മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Home Bureaus Kunnamkulam കോണ്‍ഗ്രസ് (എസ്) കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റായി കെ.ജി.പ്രിന്‍സിനെ തെരഞ്ഞെടുത്തു