ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് അഞ്ഞൂര്‍ യൂണിയന്‍ വാര്‍ഷികവും കുടുംബ സംഗമവും നടന്നു. എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ജോബി അധ്യക്ഷനായി. ടിവി പ്രജീഷ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിരിഞ്ഞു പോകുന്ന തൊഴിലാളികളായ പി കെ ഷറഫുദ്ദീന്‍, പി യു വിജയന്‍ എന്നിവരെ ആദരിച്ചു. ഉപലീഡര്‍ സനോജ് ട്രഷറര്‍ പി എ പ്രകാശന്‍, സൂപ്രണ്ട് ജോബി തുടങ്ങിയവര്‍ സംസാരിച്ചു.
Home Bureaus Punnayurkulam ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് അഞ്ഞൂര്‍ യൂണിയന്‍ വാര്‍ഷികവും കുടുംബ സംഗമവും നടത്തി