ചാലിശ്ശേരി വാരാപ്പറമ്പ് മുല്ലശ്ശേരി മാടക്കാട്ട് മുരളീധരന്‍ നിര്യാതനായി

ചാലിശ്ശേരി വാരാപ്പറമ്പ് മുല്ലശ്ശേരി മാടക്കാട്ട് പരേതനായ പത്മനാഭന്‍ നായര്‍ മകന്‍ മുരളീധരന്‍ നിര്യാതനായി. 52 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പില്‍ നടക്കും. സീതാലക്ഷ്മി മാതാവും സീന ഭാര്യയുമാണ്. അഭിനവ് മകനാണ്.

ADVERTISEMENT