കുന്നംകുളം തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ശിവരാത്രി മഹോത്സവം ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് കുന്നംകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്ര ക്ഷേമസമിതിയുടെയും ഗുരുവായൂര്‍ ദേവസ്വത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ശിവരാത്രി മഹോത്സവം ആഘോഷിക്കുന്നത്.
Home Bureaus Kunnamkulam തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍