26.8 C
Kunnamkulam
Thursday, September 24, 2026
Home Bureaus Punnayurkulam കുരഞ്ഞിയൂര്‍ ജി എല്‍ പി സ്‌കൂള്‍ 90-ാം വാര്‍ഷികവും യാത്രയയപ്പും നടത്തി

കുരഞ്ഞിയൂര്‍ ജി എല്‍ പി സ്‌കൂള്‍ 90-ാം വാര്‍ഷികവും യാത്രയയപ്പും നടത്തി

62

കുരഞ്ഞിയൂര്‍ ജി എല്‍ പി സ്‌കൂള്‍ തൊണ്ണൂറ്റാറാം വാര്‍ഷികവും യാത്രയയപ്പും ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ പഞ്ചായത്ത്പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപിക സി നീന തോമസിന് ചാവക്കാട് എ ഇ ഒ ജയശ്രീ പി എം ഉപഹാരം സമര്‍പ്പിച്ചു. പ്രധാന അധ്യാപിക സൈജ കരിം, വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍, വാര്‍ഡ് മെമ്പര്‍ ജെസ്‌ന ഷെജീര്‍, സംവിധായകന്‍ അനില്‍ പരക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!