ചൊവ്വന്നൂര്‍ എളവള്ളി വീട്ടില്‍ പരേതനായ വാസു ഭാര്യ സരോജം നിര്യാതയായി

ചൊവ്വന്നൂര്‍ എളവള്ളി വീട്ടില്‍ പരേതനായ വാസു ആശാരി ഭാര്യ സരോജം നിര്യാതയായി. 66 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 ന് പാമ്പാടി പുണ്യ തീരത്ത് നടക്കും. പ്രിയ, പ്രീത, പ്രദീപ് , പ്രതീഷ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT