Obituary News പഴുന്നാന തെക്കേകര കുരിയാക്കോസ് ഭാര്യ റോസിലി (77) നിര്യാതയായി February 27, 2025 FacebookTwitterPinterestWhatsApp പഴുന്നാന തെക്കേകര കുരിയാക്കോസ് ഭാര്യ റോസിലി നിര്യാതയായി. 77 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 5 മണിക്ക് പുതുശ്ശേരി സെന്റ് മേരിസ് പള്ളി സെമിത്തേരിയില്‍ നടക്കും. ബീന, ബിന്ദു, ബിജു എന്നിവര്‍ മക്കളാണ്. ADVERTISEMENT