കേച്ചേരി തേര്‍മഠം ചാക്കുണ്ണി മകന്‍ പൊറിഞ്ചുകുട്ടി നിര്യാതനായി. 89 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിയ്ക്ക് എരന്നെല്ലൂര്‍ പരിശുദ്ദ കൊന്തമാതാവിന്‍ ദേവാലയ സെമിത്തേരിയില്‍ നടത്തും. ജാന്‍സി, ജെയിംസ്, ജെയ്‌സണ്‍, ജെയ്‌സി എന്നിവര്‍ മക്കളാണ്.



