കൂനംമൂച്ചി പൊന്നരാശ്ശേരി ഗോപാലന്‍ ഭാര്യ തങ്ക നിര്യാതയായി

കൂനംമൂച്ചി പന്നിശ്ശേരി പൊന്നരാശ്ശേരി ഗോപാലന്‍ ഭാര്യ തങ്ക നിര്യാതയായി. 70 വയസ്സായിരുന്നു. സംസ്‌കാരം എളവള്ളി ക്രിമിറ്റോറിയത്തില്‍ നടക്കും. ഗോപന്‍, ഗോപിഷ, ഗോപിക, ഗോകുല എന്നിവര്‍ മക്കളാണ്.

ADVERTISEMENT