കാണിയാമ്പാല്‍ ചെറുവത്തൂര്‍ കൊച്ചുണ്ണി ഭാര്യ കൊച്ചുമോള്‍ നിര്യാതയായി. 76 വയസ്സായിരുന്നു. പെരുമ്പിലാവ് ടി എം വി എച്ച് എസിലെ റിട്ടയേര്‍ഡ് അധ്യാപികയാണ് പരതേ. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4.30 ന്
ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. ബിനോജ്, ബിജേഷ് എന്നിവര്‍ മക്കളാണ്.