Obituary News പഴഞ്ഞി ചെറുതുരുത്തി കോടത്തൂര്‍ വീട്ടില്‍ ലീല നിര്യാതയായി March 4, 2026 53 FacebookXPinterestWhatsApp പഴഞ്ഞി ചെറുതുരുത്തി കോടത്തൂര്‍ വീട്ടില്‍ ലീല നിര്യാതയായി. 79 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍ നടത്തും. പരേതനായ കേശവന്‍ ഭര്‍ത്താവും ഷാജന്‍,സതീശന്‍ ,ഷൈലജ,ഷീജ എന്നിവര്‍ മക്കളുമാണ് ADVERTISEMENT