പി.വി. ഇയ്യുക്കുട്ടി ആന്‍ഡ് സണ്‍ ജ്വല്ലറി ഉടമ പാറേമ്പാടം പനക്കല്‍ ബാബു നിര്യാതനായി. 79 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് നാലിന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. പരേതയായ അന്ന ഭാര്യയാണ്. അഡ്വ. ജോജു , ഡോ. ബിജു എന്നിവര്‍ മക്കളാണ്.