പുന്നയൂർക്കുളം കുണ്ടനി ശ്രീ ദണ്ടൻ സ്വാമി ക്ഷേത്രത്തിൽ മോഷണം. പ്രധാന ക്ഷേത്രത്തിന്റെ കവാടത്തിനരികിൽ വച്ചിരുന്ന ഭണ്ഡാരമാണ് പൂട്ടു പൊട്ടിച്ച് മോഷണം നടത്തിയിട്ടുള്ളത്. വടക്കേക്കാട് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
Home Bureaus Punnayurkulam പുന്നയൂർക്കുളം കുണ്ടനി ശ്രീ ദണ്ടൻ സ്വാമി ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം.