ജനകീയ മല്‍സ്യ കൃഷി പദ്ധതിയിലൂടെ പുന്നയൂര്‍കുളം പഞ്ചായത്തിലെ പൊതുകുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മല്‍സ്യ കൃഷി പദ്ധതിയിലൂടെ പുന്നയൂര്‍കുളം പഞ്ചായത്തിലെ പൊതുകുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു..2 ആം വാര്‍ഡിലെ ചിറം പൊതുകുളത്തിലാണ് 1000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പുന്നയൂര്‍ക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ കെ നിഷാര്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. 2 ആം വാര്‍ഡ് മെമ്പര്‍ ശോഭപ്രേമന്‍,
ഫിഷറീസ് ഉദ്യോഗസ്ഥരായ ഗീതമോള്‍, ആയിഷ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT