കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമംഗലം യൂണിറ്റ് മുന്‍ വൈസ് പ്രസിഡണ്ടും ആരോണ്‍ കേബിള്‍ വിഷന്‍ ഉടമയുമായ പേരാമംഗലം നീലങ്കാവില്‍ ലിന്‍സണ്‍ (48) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് 4.30 ന് പേരാമംഗലം സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും. ജിനി ഭാര്യയാണ്. ആരോണ്‍, ഫെബിന്‍ എന്നിവര്‍ മക്കളാണ്.