24.6 C
Kunnamkulam
Tuesday, August 4, 2026
Home Obituary News പഴവൂര്‍ ചിറ്റിലപ്പിള്ളി ജോണ്‍സന്‍ (61) നിര്യാതനായി

പഴവൂര്‍ ചിറ്റിലപ്പിള്ളി ജോണ്‍സന്‍ (61) നിര്യാതനായി

പഴവൂര്‍ ചിറ്റിലപ്പിള്ളി ലോനപ്പന്‍ മകന്‍ റിട്ട. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ജോണ്‍സന്‍ (61) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ നടക്കും. ലൂസി ഭാര്യയും ജോബി ,ജീന എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!