നിയന്ത്രണം വിട്ട കാര്‍ പറമ്പിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിറ്റണ്ട – വരവൂര്‍ പാതയില്‍ പൂങ്ങോട് നിയന്ത്രണം വിട്ട കാര്‍ റോഡിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം അങ്ങാടിപ്പുറം ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന തൃശ്ശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് ഉച്ചയ്ക്ക് 12.30 ഓടെ അപകടത്തില്‍പ്പെട്ടത്്.

ADVERTISEMENT