ഇഫ്താര്‍ കിറ്റ് വിതരണം നടത്തി

വടുതല യൂണിറ്റ് എസ്.വൈ.എസ്. മജ്‌ലിസിന്നൂര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റ് വിതരണം നടത്തി. മഹല്ല് പ്രസിഡന്റ് വി.എം. മുഹമ്മദ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.കമാലി ഉസ്താദ് പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് ഹനീഫ , ചുങ്കത്ത് ഉമര്‍ , ബാവുട്ടി ഹാജി, വി.എം.റസാഖ്, സുലൈമു, മുസ്തഫ, സമദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT