27.7 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ആനയോട്ടത്തില്‍ ബാലു ഒന്നാമത്

ഗുരുവായൂര്‍ ആനയോട്ടത്തില്‍ ബാലു ഒന്നാമത്

316

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു ഒന്നാമതെത്തി. ഇനിയുള്ള 10 ദിവസം ജേതാവായ ബാലു ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണ തിടമ്പേറ്റും. ആദ്യമായാണ് ബാലു ആനയോട്ടത്തില്‍ വിജയിക്കുന്നത്. ആനയോട്ടത്തില്‍ ചെന്താമരാക്ഷന്‍ രണ്ടാമതും ദേവദാസ് മൂന്നാമതുമെത്തി.

ADVERTISEMENT
error: Content is protected !!