25.7 C
Kunnamkulam
Sunday, September 27, 2026
Home Obituary News അയിനിപ്പുള്ളി പരേതനായ എ.ടി. ബാലരാമന്‍ ഭാര്യ അംബുജാക്ഷി നിര്യാതയായി

അയിനിപ്പുള്ളി പരേതനായ എ.ടി. ബാലരാമന്‍ ഭാര്യ അംബുജാക്ഷി നിര്യാതയായി

46

വടക്കെക്കാട് തിരുവളയനൂര്‍ അയിനിപ്പുള്ളി പരേതനായ എ.ടി.ബാലരാമന്‍ ഭാര്യ അംബുജാക്ഷി നിര്യാതയായി. 84 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഗിരിജ , മായ, സിന്ധു, സുധീര്‍ എന്നിവര്‍ മക്കളാണ്. സത്യന്‍ , വടക്കെക്കാട് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രുഗ്മ്യ എന്നിവര്‍ മരുമക്കളാണ്.

ADVERTISEMENT
error: Content is protected !!