കോട്ടപ്പടി ഇരിങ്ങപ്പുറം പൂക്കോട്ടിൽ സുകുമാരൻ (87) നിര്യാതനായി

കോട്ടപ്പടി ഇരിങ്ങപ്പുറം പൂക്കോട്ടിൽ സുകുമാരൻ നിര്യാതനായി. 87 വയസ്സായിരുന്നു . സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ പ്രേമ
പ്രശാന്ത് ( ദുബയ്) ,പ്രഗേഷ് (സിനിമാ സംവിധായകൻ) എന്നിവർ മക്കളും ശ്രീരേഖ ,ശ്രുതി മരുമക്കളുമാണ്.

ADVERTISEMENT