തൃശൂര്‍ പുലിക്കോട്ടില്‍ അമ്മിണി നിര്യാതയായി

പഴഞ്ഞി കരിക്കാട് സ്വദേശിയായ തൃശൂര്‍ ലാലൂര്‍ റോഡ് പുലിക്കോട്ടില്‍ അമ്മിണി (85) നിര്യാതയായി. അവിവാഹിതയാണ്, സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് പടിഞ്ഞാറെക്കോട്ട സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടക്കും.

ADVERTISEMENT