മലയാളത്തിന്റെ ആദ്യദിനപത്രമായ ദീപിക ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡിന് മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറിയും, കുന്നംകുളം ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ടുമായ കെ.പി.സാക്‌സനെ തിരഞ്ഞെടുത്തു.ആതുരസേവന രംഗത്തെ മികച്ച സംഭാവനകളും,പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് അംഗീകാരം.