31.3 C
Kunnamkulam
Wednesday, September 9, 2026
Home CCTV Desk ദീപിക എക്‌സലന്‍സ് അവാര്‍ഡ് കെ.പി.സാക്‌സന്

ദീപിക എക്‌സലന്‍സ് അവാര്‍ഡ് കെ.പി.സാക്‌സന്

109

മലയാളത്തിന്റെ ആദ്യദിനപത്രമായ ദീപിക ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡിന് മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറിയും, കുന്നംകുളം ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ടുമായ കെ.പി.സാക്‌സനെ തിരഞ്ഞെടുത്തു.ആതുരസേവന രംഗത്തെ മികച്ച സംഭാവനകളും,പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് അംഗീകാരം.

 

 

ADVERTISEMENT
error: Content is protected !!